Home >> Guruvaibhavam >> GV 06 Kritis Lyrics >> Malayalam >> Deenadayalo
ആരഭി - മിശ്രചാപ്പ്
പല്ലവി
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 1st
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ചരണം 1
കനകാംബര ഘനശ്യാമദയാളോ - violin
സനകാദിമുനിയോഗിവിനുതദയാളോ - violin
കനകാംബര ഘനശ്യാമദയാളോ
സനകാദിമുനിയോഗിവിനുതദയാളോ
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ചരണം 2
ശരധിബന്ധന രാമചന്ദ്രദയാളോ
വരദാമരബൃന്ദ വന്ദ്യദയാളോ
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ചരണം 3
നാരദമുനിദേവ നാഥദയാളോ - violin
സാരസാക്ഷ രഘുനാഥദയാളോ - violin
നാരദമുനിദേവ നാഥദയാളോ
സാരസാക്ഷ രഘുനാഥദയാളോ
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ചരണം 4
ആഗമകല്പിത അമിതദയാളോ
ഭോഗിശയന പരമപുരുഷദയാളോ
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ചരണം 5
വരഭദ്രാദ്രി നിവാസദയാളോ - violin
പാലിത ശ്രീരാമദാസദയാളോ - violin
വരഭദ്രാദ്രി നിവാസദയാളോ
പാലിത ശ്രീരാമദാസദയാളോ
ദീനദയാളോ ദീനദയാളോ ദീനദയാപരദേവദയാളോ 2nd
ദീനദയാപരദേവദയാളോ …… ദേവദയാളോ….