Home >> Guruvaibhavam >> GV 06 Kritis Lyrics >> Malayalam >> Kamalanayana Vasudeva
ചെഞ്ചുരുട്ടി - ആദിതാളം
പല്ലവി
കമലനയന വാസുദേവ
കരിവരദാ മാം പാഹി 1st & 2nd twice
അനുപല്ലവി
അമലമൃദുല നളിനവദന
അച്യുതാമുദം ദേഹി 1st & 2nd once
കമലനയന വാസുദേവ കരിവരദാ മാം പാഹി 2nd
ചരണം 1
ജാരചോര മേരുധീര സാധുജന മന്ദാര 1st & 2nd once
പാരരഹിത ഘോരകലുഷ ഭവജലധി വിദൂര
കമലനയന വാസുദേവ കരിവരദാ മാം പാഹി 2nd
ചരണം 2
നാരദാദി ഗാനലോല നന്ദഗോപബാലാ 1st & 2nd once
വാരിജാസനാനുകൂല മാനിത ഗുണശീല
കമലനയന വാസുദേവ കരിവരദാ മാം പാഹി 2nd
ചരണം 3
കാമജനക ശ്യാമസുന്ദര കനകാംബര ധരണാ 1st & 2nd once
രാമദാസ വന്ദിത ശ്രീ രാജീവാദ്ഭുത ചരണാ
കമലനയന വാസുദേവ കരിവരദാ മാം പാഹി 2nd
അമലമൃദുല നളിനവദന അച്യുതാമുദം ദേഹി 2nd
കമലനയന വാസുദേവ കരിവരദാ മാം പാഹി 1st