Home >> Guruvaibhavam >> GV 06 Kritis Lyrics >> Malayalam >> Ramachandraya
നവറോജ് - ആദിതാളം (തിശ്രനട)
പല്ലവി
രാമചന്ദ്രായ ജനകരാജജാ മനോഹരായ
മാമകാഭീഷ്ടദായ മഹിത മംഗളം twice
ചരണം 1
കോസലേശായ മന്ദഹാസദാസപോഷണായ
വാസവാദി വിനുത സദ്ദ്വരാദ മംഗളം
ചരണം 2
ലളിത രത്നകുണ്ഡലായ തുളസീവനമാലികായ
ജലദസദൃശദേഹായ ചാരുമംഗളം
ചരണം 3
രാമദാസായ മൃദുല ഹൃദയകമല വാസായ
സ്വാമി ഭദ്രഗിരിവരായ സര്‍വ്വമംഗളം
രാമചന്ദ്രായ ജനകരാജജാ മനോഹരായ
മാമകാഭീഷ്ടദായ മഹിത മംഗളം
മഹിത മംഗളം മഹിത മംഗളം
Slow… മഹിത മംഗളം