Home >> Guruvaibhavam >> GV 06 Kritis Lyrics >> Malayalam >> Narayanam Bhaje
സരസാംഗി - ആദിതാളം
പല്ലവി
നാരായണം ഭജേ നാരായണം sustain PDNS
നാരായണം ഭജേ നാരായണം - ലക്ഷ്മീ
നാരായണം ഭജേ നാരായണം 1st & 2nd once
ചരണം 1
വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃന്ദൈരഭീഷ്ടിതം നാരായണം 1st & 2nd once
ദിനകരമധ്യകം നാരായണം ….
ദിനകരമധ്യകം നാരായണം - ദിവ്യ
കനകാംബരധരം നാരായണം 1st & 2nd once
നാരായണം ഭജേ നാരായണം - ലക്ഷ്മീ
നാരായണം ഭജേ നാരായണം 2nd once
ചരണം 2
പങ്കജലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം 1st & 2nd once
കരുണാപയോനിധിം നാരായണം ….
കരുണാപയോനിധിം നാരായണം - ഭവ്യ
ശരണാഗതനിധിം നാരായണം 1st & 2nd once
നാരായണം ഭജേ നാരായണം - ലക്ഷ്മീ
നാരായണം ഭജേ നാരായണം 2nd once
ലക്ഷ്മീ നാരായണം 1st & 2nd once
ലക്ഷ്മീ നാരായണം ഭജേ നാരായണം