നരഹരി ദേവാ ജനാര്‍ദ്ദനാ - യമുനകല്യാണി - ആദി
നരഹരി ദേവാ ജനാര്‍ദ്ദനാ - യമുനകല്യാണി - ആദി
Home >> Guruvaibhavam >> GV 06 Kritis Lyrics >> Malayalam >> Narahari Deva
യമുനകല്യാണി - ആദിതാളം
പല്ലവി
നരഹരി ദേവാ ജനാര്‍ദ്ദനാ….
നരഹരി ദേവാ ജനാര്‍ദ്ദനാ
കേശവ നാരായണാ കനകാംബരധാരി
രാമ രാമ രാമ ശ്രീരഘു രാമ രാമ രാം
രാമ രാമ രാമാ ശ്രീരഘു രാമ രാമ രാം
Repeat the whole pallavi
അനുപല്ലവി
രവികുലാഭരണ രവിസുത സഖ്യ 1st & 2nd twice
For 2nd, second time sakhya is different
രാക്ഷസ സംഹാര രാജസേവിത twice
രാമ രാമ രാമ ശ്രീരഘു രാമ രാമ രാം
രാമ രാമ രാമാ ശ്രീരഘു രാമ രാമ രാം
ചരണം
പന്നഗശയന പതിതപാവന 1st & 2nd twice
കന്നതന്ഡ്രി ഓ കരുണാസാഗര twice
ബന്ധുജനക തൃപുരാന്തകസായക 1st & 2nd once
സീതാനായക ശ്രീരഘുനായക 1st & 2nd twice
മധ്യമകാലം
സുന്ദര ശ്രീധര മന്ത്രോധാര ….
സുന്ദര ശ്രീധര മന്ത്രോധാര
മകുടഭൂഷണ മൃദുപക്ഷക ഹരി twice
നന്ദനന്ദന നന്ദമുകുന്ദ
ബൃന്ദാവനവിഹാരി ഗോവിന്ദ
രാമ രാമ രാമ ശ്രീരഘു രാമ രാമ രാം
രാമ രാമ രാമാ ശ്രീരഘു രാമ രാമ രാം
Once again from Sundara Sreedhara without repetition
നരഹരി ദേവാ ജനാര്‍ദ്ദനാ
കേശവ നാരായണാ കനകാംബരധാരി
രാമ രാമ രാമ ശ്രീരഘു രാമ രാമ രാം
രാമ രാമ രാമാ ശ്രീരഘു രാമ രാമ രാം
രാമ രാമ രാം S രാമ രാമ രാം R
രാമ രാമ രാം G രാമ രാമ രാം M
രാമ രാമ രാം P രാമ രാമ രാം S
Ending…. രാമ രാമ രാം